Send the following on WhatsApp
Continue to Chat*“ഓരോ പൗരനും ജീവൻ രക്ഷകനാകുക”; ദേശീയ സിപിആർ വാരാചരണത്തിന് തുടക്കമായി* ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ പുനരുജ്ജീവന വാരാചരണം (സിപിആർ) ത്തിന് കണ്ണൂരിൽ തുടക്കമായി. https://newskeraladaily.in/news/ipa-idrl-national-cpr-day/