Send the following on WhatsApp
Continue to Chat*സിപിഎമ്മിന്റെ അക്രമത്തെ ചെറുത്ത് തോൽപ്പിക്കും- ആര്യാടൻ ഷൗക്കത്ത്* കെ.പി.സി.സി പ്രസിഡന്റിനും കോൺഗ്രസ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെ സിപിഎം നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അക്രമങ്ങളെ ജനാധിപത്യ രീതിയിൽ ചെറുത്ത് തോൽപ്പിക്കുമെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. https://newskeraladaily.in/news/cpim-attack-to-congress-leaders-and-offices/