Send the following on WhatsApp
Continue to Chat*വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധിച്ചു* വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും കേരള സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെയും മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് 5,6,22 വാര്‍ഡ് കമ്മിറ്റികള്‍ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. https://www.newskeraladaily.in/news/munniyoor-muslim-league-protest/