Send the following on WhatsApp
Continue to Chat*നിഷ്-ല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു* ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്താദ്യമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് (സിആര്‍സിഎസ്) പ്രവര്‍ത്തനം ആരംഭിക്കുന്നു. https://newskeraladaily.in/news/nish-first-centre-for-research-in-communication-sc/