Send the following on WhatsApp
Continue to Chat*കുതിച്ചുയർന്ന് കോഴി വില; സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ* രണ്ടാഴ്ചകൊണ്ട് കേഴി വില ഇരട്ടിക്കടുത്ത് വർദ്ധിച്ചെന്നും വില വർദ്ധനവ് തടഞ്ഞില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിക്കേണ്ടി വരുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. https://newskeraladaily.in/news/kochi-chicken-price-rised-ghy/