Send the following on WhatsApp
Continue to Chatകൈരളി ചാനലിൽ ശ്രീമതി ലക്ഷ്മി നായർ അവതരിപ്പിക്കുന്ന 'മാജിക് ഓവൻ' പരിപാടിയിലെ റെസിപ്പികളുടെ സമാഹാരം. വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, പലഹാരങ്ങൾ, കേക്കുകൾ, പായസങ്ങൾ, പുഡ്ഡിങ് തുടങ്ങി നൂറ്റിഅൻപതോളം പാചകക്കുറിപ്പുകൾ. https://www.bookarty.com/en/product/magic-oven-pachakaruchi-86