Send the following on WhatsApp
Continue to Chatഅവനവനോടും അപരരോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള നിരന്തരമായ സംഭാഷണമാണ് സച്ചിദാനന്ദനു കവിത. നമ്മുടെ നാട് വേദനകളില്‍നിന്ന് വേദനകളിലേക്കു സഞ്ചരിക്കുന്നതിന് സാക്ഷിയായ കവിയുടെ ആത്മരോഷവും ദുഃഖവും നിറഞ്ഞ സംഭാഷണങ്ങളാണ് ഈ സമാഹാരത്തിലെ കവിതകള്‍. https://www.bookarty.com/en/product/dukham-enna-veedu-129