Send the following on WhatsApp
Continue to Chat*കുടുംബശ്രീയിൽ സൂപ്പർവൈസർ ആവാം | 6 ജില്ലകളിലായി നിരവധി ഒഴിവുകൾ | 20,000 രൂപ തുടക്ക ശമ്പളം* കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ, വിവിധ ജില്ലകളിൽ സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. *ട്രാവൽ അലവൻസ് അടക്കം 20,000 രൂപയാണ് തുടക്ക ശമ്പളം* ഓഫ്ലൈൻ ആയി വേണം അപേക്ഷിക്കാൻ അപേക്ഷ സമർപ്പിക്കേണ്ട *അവസാന തിയ്യതി:* *04-11-2020* അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല *അപേക്ഷ ഫോം, നോട്ടിഫിക്കേഷൻ, മറ്റ് കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക* � https://tsurl.in/KudumbashreeSprvsr � https://tsurl.in/Kudumashree � https://thozhil.me/KerLatestJobs *അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ട്ടപ്പെടാൻ ഇട വരരുത്.* *കൂട്ടുകാർക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക* *നിങ്ങള്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.* *പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ..* *നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..*